Selected Questions About India - Set 35

Explore detailed answers to questions about Indian history, literature, culture, geography, and notable personalities, including topics like Jallianwala Bagh, Amar Jyoti, Ajanta Caves, and famous authors and poets.

Nov 17, 2024 - 16:35
 0  0
Selected Questions About India - Set 35

ജാർഖണ്ഡിന്‍റെ തലസ്ഥാനം?

Show Answer

Answer: റാഞ്ചി


അഭിനവ ഗാന്ധി എന്നറിയപ്പെടുന്നത്?

Show Answer

Answer: അന്നാ ഹസാരെ


ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരമായ ഗോൽഗുംബസ് നിർമ്മിച്ചത്?

Show Answer

Answer: മുഹമ്മദ് ആദിൽ ഷാ


ചിലപ്പതികാരം രചിച്ചത്?

Show Answer

Answer: ഇളങ്കോവടികൾ


‘കാവ്യാദർശം’ എന്ന കൃതി രചിച്ചത്?

Show Answer

Answer: ദണ്ഡി


ഹോം റൂൾ ലീഗ് (1916) സ്ഥാപിച്ചത് ആരാണ് ?

Show Answer

Answer: ആനി ബസ്സന്‍റ്, തിലകൻ


ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

Show Answer

Answer: കേരളം


രണ്ടാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

Show Answer

Answer: കെ. സന്താനം


ഏത് നദീതീരത്താണ് കട്ടക് സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: മഹാനദി


ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത്?

Show Answer

Answer: സുന്ദർലാൽ ബഹുഗുണ


അജന്താ - എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?

Show Answer

Answer: മഹാരാഷ്ട്ര


അമർത്യസെന്നിന് അമർത്യ എന്ന പേര് നൽകിയത് ആര്?

Show Answer

Answer: ടാഗോർ


ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്ന ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി?

Show Answer

Answer: സുവർണ രേഖ


ജാലിയൻവാലാബാഗ് സംഭവത്തെ 'Deeply Shamefull' എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

Show Answer

Answer: ഡേവിഡ് കാമറൂൺ


ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ൽ പ്രഖ്യാപിക്കപ്പെട്ടത്?

Show Answer

Answer: ഹിമാചൽ പ്രദേശ്


വിദ്യാഭ്യാസം ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്?

Show Answer

Answer: കണ്‍കറന്റ് ലിസ്റ്റ്


കർണാൽ യുദ്ധം നടന്ന വർഷം?

Show Answer

Answer: 1739


കമ്പരാമായണം എന്ന കൃതി രചിച്ചത്?

Show Answer

Answer: കമ്പർ


ഇന്ത്യയിലെ ആദ്യ വനിത ലജിസ്ലേറ്റർ?

Show Answer

Answer: മുത്തുലക്ഷ്മി റെഡ്ഡി


ഉർവശി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?

Show Answer

Answer: നർഗ്ഗീസ് ദത്ത്


അരവിന്ദാശ്രമത്തിന്‍റെ ആസ്ഥാനം?

Show Answer

Answer: പോണ്ടിച്ചേരി


ഏറ്റവും വലിയ ലൈബ്രറി?

Show Answer

Answer: നാഷണൽ ലൈബ്രറി; കൽക്കത്താ


ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?

Show Answer

Answer: മധ്യപ്രദേശ്


കിഷൻ കാന്തിന്‍റെ അന്ത്യവിശ്രമസ്ഥലം?

Show Answer

Answer: നിഗം ബോധ്ഘട്ട്


നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: പാട്യാല


What's Your Reaction?

like

dislike

love

funny

angry

sad

wow