Selected Questions About India - Set 32

Explore the fascinating answers to intriguing questions like the largest desert in India, India's first space tourist, the City of Roses, and more. Delve into India's historical, geographical, and cultural facts

Nov 17, 2024 - 14:36
 0  0
Selected Questions About India - Set 32

ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി?

Show Answer

Answer: താർ (രാജസ്ഥാൻ)


ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?

Show Answer

Answer: സന്തോഷ് ജോർജ് കുളങ്ങര


ഇന്ത്യയുടെ റോസ് നഗരം?

Show Answer

Answer: ചണ്ഡിഗഢ്


മനാസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?

Show Answer

Answer: റോയൽ ബംഗാൾ കടുവ


വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്‌ ആരാണ്?

Show Answer

Answer: റാണി ലക്ഷ്മി ഭായ്


1886 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

Show Answer

Answer: ദാദാഭായി നവറോജി


രാഷ്ട്രിയ ഏകതാ ദിവസ്?

Show Answer

Answer: ഒക്ടോബർ 31


ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്?

Show Answer

Answer: ശ്യാമപ്രസാദ് മുഖർജി


ദേവഗിരിയുടെ പുതിയപേര്?

Show Answer

Answer: ദൗലത്താബാദ്


കർഷകരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്നത് ?

Show Answer

Answer: തഞ്ചാവൂർ


എന്‍.ടി രാമറാവു രൂപം കൊടുത്ത രാഷ്ട്രീയപാര്‍ട്ടി ഏത്?

Show Answer

Answer: തെലുങ്ക് ദേശം പാര്ട്ടി


സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ചെന്നൈ


പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: മുംബൈ


ലോക ഹിത വാദി എന്നറിയപ്പെടുന്നത്?

Show Answer

Answer: ഗോപാൽ ഹരി ദേശ്മുഖ്


പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം?

Show Answer

Answer: ചന്ദ്രനഗർ


പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?

Show Answer

Answer: രാജസ്ഥാൻ


ഇന്ത്യയുടെ ദേശീയ നദി?

Show Answer

Answer: ഗംഗ


ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കപ്പെട്ടത്?

Show Answer

Answer: ത്രിപുര


മഞ്ഞ ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

Show Answer

Answer: കൂടിയ വിഷാംശം


രാജസ്ഥാൻന്‍റെ സംസ്ഥാന മൃഗം?

Show Answer

Answer: ഒട്ടകം


ഹിമാലയ പാർവതത്തിന്‍റെ നീളം എത്രയാണ്?

Show Answer

Answer: 2400 കി മീ


‘ധർമ്മസം ഗ്രഹം’ എന്ന കൃതി രചിച്ചത്?

Show Answer

Answer: നാഗാർജ്ജുന


പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര?

Show Answer

Answer: കരിമീന്‍


അവസരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

Show Answer

Answer: ബംഗലുരു


സുപ്രീം കോടതി നിലവിൽ വന്നതെന്ന്?

Show Answer

Answer: 1950 ജനുവരി 28


What's Your Reaction?

like

dislike

love

funny

angry

sad

wow