Selected Questions About India - Set 21

Explore fascinating facts about India, including details on the National Assessment and Accreditation Council (NAAC) headquarters, historical remnants of Hampi, Kashmir's iconic figure, India's first female president, and much more.

Nov 15, 2024 - 20:56
 0  0
Selected Questions About India - Set 21

നാഷണൽ അസ്സസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗണ്സിലിന്‍റെ (നാക്) ആസ്ഥാനം?

Show Answer

Answer: ബാംഗ്ലൂർ


ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്?

Show Answer

Answer: വിജയനഗരം


കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്?

Show Answer

Answer: ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള


തുലിഹാൽ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മണിപ്പൂർ


മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം?

Show Answer

Answer: 1292


ഇന്ത്യയുടെ ഉരുക്ക് നഗരം?

Show Answer

Answer: ജംഷഡ്പൂർ


ഏറ്റവും വലിയ പ്ലാനറ്റേറിയം?

Show Answer

Answer: ബിർളാ - കൊൽക്കത്ത


ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ്?

Show Answer

Answer: അഫ്ഗാനിസ്ഥാന്‍


ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡൻറ്?

Show Answer

Answer: പ്രതിഭാ പാട്ടീൽ


കോസ്റ്റ് ഗാർഡിന്‍റെ ആപ്തവാക്യം?

Show Answer

Answer: വയം രക്ഷാമഹ്


ടിൻ (വെളുത്തീയം) ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

Show Answer

Answer: മധ്യപ്രദേശ്


ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?

Show Answer

Answer: 25 വയസ്സ്


ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ DLF ലിമിറ്റഡിന്‍റെ ആസ്ഥാനം?

Show Answer

Answer: ഗുഡ്ഗാവ് (ഹരിയാന)


പുരിയിലെ ജഗന്നാഥ ക്ഷേത്രം നിർമ്മിച്ചത്?

Show Answer

Answer: ഹാശിവ ഗുപ്ത യയാതി


കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്?

Show Answer

Answer: സെയ്ന്ന ഉൽ-അബ്ദിൻ


ഒറാങ് ദേശീയോദ്യാനം (ടൈഗർ റിസേർവ്) സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Show Answer

Answer: അസം


ബാലികാ ദിനം?

Show Answer

Answer: ജനുവരി 24


അമ്മന്നൂര്‍ മാധവ ചാക്യാര്‍ ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: കൂടിയാട്ടം


ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ?

Show Answer

Answer: സുപ്രീം കോടതി


ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം?

Show Answer

Answer: ധർമ്മശാല


രാംദാസ്പൂറിന്‍റെ ഇപ്പോഴത്തെ പേര്?

Show Answer

Answer: അമ്രുതസർ


ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

Show Answer

Answer: ഇടുക്കി


വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി?

Show Answer

Answer: അരവിന്ദ ഘോഷ്


ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി ഏതാണ്?

Show Answer

Answer: ബ്രഹ്മപുത്ര


കേളു ചരൺ മഹാപാത്ര ഏത് നൃത്തരൂപമാവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: ഒഡീസി


What's Your Reaction?

like

dislike

love

funny

angry

sad

wow