Selected Questions About India - Set 30
Explore answers to intriguing general knowledge questions in Malayalam, including the authors of famous works, largest mosques in India, historical places, cultural landmarks, and more
‘പഞ്ചസിദ്ധാന്തിക’ എന്ന കൃതി രചിച്ചത്?
Show Answer
Answer: വരാഹമിഹിരൻ
ഇന്ത്യയിൽ ഏറ്റവും വലിയ മുസ്ലീം പള്ളി?
Answer: ജുമാ മസ്ജിദ് ഡൽഹി
Show Answer
മഹാറാണാ പ്രതാപ് വിമാനത്താവളം എവിടെയാണ് ?
Answer: ഉദയ്പൂർ
Show Answer
ഒരു യുദ്ധത്തില്‍പോലും തോറ്റിട്ടില്ലാത്ത പല്ലവ രാജാവ്?
Answer: നരസിംഹവര്‍മ്മന്‍
Show Answer
പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Answer: കേരളം
Show Answer
അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?
Answer: സയ്യിദ് അഹമ്മദ് ഖാൻ (1879)
Show Answer
നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം?
Answer: ലഡാക്ക്
Show Answer
ഭൂവുടമ സംഘം സ്ഥാപിച്ചത്?
Answer: ദ്വാരകാ നാഥ് ടാഗോർ
Show Answer
മോസ് മോയ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: മേഘാലയ
Show Answer
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം?
Answer: ഉത്തർപ്രദേശ്
Show Answer
കലേൽക്കർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: പിന്നാക്ക സമുദായം
Show Answer
മുട്ട നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?
Answer: നാമക്കൽ
Show Answer
പാണ്ഡ്യന്മാരുടെ തലസ്ഥാനം?
Answer: മധുര
Show Answer
മഹാരസ്സ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Answer: മണിപ്പൂർ
Show Answer
ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി?
Answer: വിജയലക്ഷ്മി പണ്ഡിറ്റ്
Show Answer
2010 ൽ ബരക് ഒബാമ സന്ദർശിച്ച ഗാന്ധിജിയുടെ മുംബൈയിലെ വസതി?
Answer: മണി ഭവൻ
Show Answer
ത്രീവേണി സംഗമം നടക്കുന്ന സ്ഥലം?
Answer: അലഹബാദ് (ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം)
Show Answer
ജയ്സാൽമർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: രാജസ്ഥാൻ
Show Answer
ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?
Answer: ഹിമാചൽ പ്രദേശ്
Show Answer
ശ്രീരാമന്‍റെ ജന്മസ്ഥലം?
Answer: അയോദ്ധ്യ
Show Answer
നാഷണൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
Answer: ഡൽഹി
Show Answer
‘പ്രിയദർശിക’ എന്ന കൃതി രചിച്ചത്?
Answer: ഹർഷവർധനനൻ
Show Answer
വ്രജി/വജ്ജി രാജവംശത്തിന്‍റെ തലസ്ഥാനം?
Answer: വൈശാലി
Show Answer
ജവഹർലാൽ നെഹൃവിന്‍റെ അന്ത്യവിശ്രമസ്ഥലം?
Answer: ശാന്തി വനം
Show Answer
ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്?
Answer: അലാവുദ്ധീൻ ഖിൽജി
Show Answer
What's Your Reaction?