Selected Questions About India - Set 29
A comprehensive collection of frequently asked questions about India, covering topics like historical events, geography, cultural icons, natural landmarks, and important figures
ഇന്ത്യയിൽ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?
Show Answer
Answer: ഗോവ
ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
Answer: മഹാനദി
Show Answer
ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?
Answer: മയ്യഴിപ്പുഴ
Show Answer
കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം?
Answer: 2008
Show Answer
സുഖ്ന കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത്?
Answer: ചണ്ഡിഗഢ്
Show Answer
ലാല്‍ഗുഡി ജയരാമന്‍ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: വയലിന്‍
Show Answer
ധവളവിപ്ലവത്തിന് നൽകിയിരുന്ന കോഡ്?
Answer: ഓപ്പറേഷൻ ഫ്ലഡ്
Show Answer
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്?
Answer: എബ്രഹാം ലിങ്കൺ
Show Answer
തമിഴ്നാടിന്‍റെ തലസ്ഥാനം?
Answer: ചെന്നൈ
Show Answer
ഇന്ത്യയുടെ നയാഗ്രാ എന്നറിയപ്പെടുന്നത്?
Answer: ഹൊഗെനക്കൽ വെള്ളച്ചാട്ടം
Show Answer
ഇന്ത്യൻ ദേശീയപതാകയുടെയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം?
Answer: 0.126388889
Show Answer
ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
Answer: ക്ലമന്റ് ആറ്റിലി
Show Answer
പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?
Answer: ലോകസഭ
Show Answer
മൂഷകവoശ കാവ്യത്തിന്‍റെ കർത്താവാര്?
Answer: അതുലൻ
Show Answer
നെഹ്രൃവിനു ശേഷം ആകറ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്?
Answer: ഗുൽസരിലാൽ നന്ദ
Show Answer
പശ്ചിമ ബംഗാൾളിന്‍റെ സംസ്ഥാന മൃഗം?
Answer: മീൻ പിടിയൻ പൂച്ച
Show Answer
ഇന്ത്യയിൽ ഏറ്റവും വലിയ ഉപ്പ് ജലതടാകം?
Answer: ചിൽക്കാ
Show Answer
തിരുവിതാംകൂറിന്‍റെ അശോകൻ എന്നറിയപ്പെടുന്നത്?
Answer: മാർത്താണ്ഡവർമ്മ
Show Answer
‘ബ്രഹ്മ സ്ഥൃത സിദ്ധാന്തം’ എന്ന കൃതി രചിച്ചത്?
Answer: ബ്രഹ്മഗുപ്തൻ
Show Answer
സർദാർ പട്ടേൽ വിമാനത്താവളം?
Answer: അഹമ്മദാബാദ്
Show Answer
ഇന്ത്യയുടെ കിഴക്ക്- പടിഞ്ഞാറ് ദൂരം എത്രയാണ് ?
Answer: 2933 കി.മീ
Show Answer
വാല്മീകി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Answer: ബീഹാർ
Show Answer
അക്ബറുടെ തലസ്ഥാനം?
Answer: ഫത്തേപ്പൂര്‍ സിക്രി
Show Answer
ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്?
Answer: മുംബൈ
Show Answer
ഏറ്റവും വലിയ ഉപ്പ് ജലതടാകം?
Answer: ചിൽക്കാ
Show Answer
What's Your Reaction?