Selected Questions About India - Set 19

Discover answers to general knowledge questions about India's father of space science, the founding of Madras Mahajana Sabha, India's first Chief Election Commissioner, Pondicherry's founding father, the Kajri dance form, Ghana Bird Sanctuary, and more. Perfect for quiz enthusiasts and competitive exam preparation.

Nov 15, 2024 - 20:40
Nov 15, 2024 - 20:46
 0  0
Selected Questions About India - Set 19

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ്?

Show Answer

Answer: വിക്രം സാരാഭായ്


മദ്രാസ് മഹാജനസഭ സ്ഥാപിച്ചത്?

Show Answer

Answer: എം വീര രാഘവാചാരി, ജി.സുബ്രമണ്യ അയ്യർ


ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍?

Show Answer

Answer: സുകുമാര്‍ സെന്‍


പോണ്ടിച്ചേരിയുടെ പിതാവ്?

Show Answer

Answer: ഫ്രാൻകോയിസ് മാർട്ടിൻ


കജ്രി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Show Answer

Answer: ഉത്തർപ്രദേശ്


ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: രാജസ്ഥാൻ


സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: കട്ടക്


കൽഹണന്‍റെ രാജ തരംഗിണിയിൽ പ്രതിപാദിക്കുന്ന രാജവംശം?

Show Answer

Answer: കാശ്മീർ രാജവംശം


‘കർമ്മയോഗി’ പത്രത്തിന്‍റെ സ്ഥാപകന്‍?

Show Answer

Answer: അരവിന്ദഘോഷ്


ഇന്ത്യന്‍ പത്രപ്രവർത്തനത്തിന്‍റെ പിതാവ്?

Show Answer

Answer: ചലപതി റാവു


എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി?

Show Answer

Answer: ബചേന്ദ്രി പാൽ


ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ?

Show Answer

Answer: തമിഴ്


ഗുപ്തവര്‍ഷം ആരംഭിക്കുന്നത്?

Show Answer

Answer: AD 320


ഗോധ്ര ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

Show Answer

Answer: നാനാവതി - കെ.ജി ഷാ കമ്മീഷൻ


RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?

Show Answer

Answer: 1996


അശോക് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Show Answer

Answer: പഞ്ചായത്തീരാജ്


സെൻസസ് ഏതു ലിസ്റ്റിൽ ഉൾപെടുന്നു?

Show Answer

Answer: യുണിയൻ ലിസ്റ്റ്


സംസ്കൃത നാടകങ്ങളുടെ പിതാവ്?

Show Answer

Answer: കാളിദാസൻ


ജവഹർ രോസ്ഗർ യോജന ആരംഭിച്ചത്?

Show Answer

Answer: രാജീവ് ഗാന്ധി


ഖണ്വ യുദ്ധം നടന്ന വർഷം?

Show Answer

Answer: 1527


പെൻജ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മധ്യപ്രദേശ്


ഏഴ് ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത്?

Show Answer

Answer: മുംബൈ


നാവിക സേനാ ദിനം?

Show Answer

Answer: ഡിസംബർ 4


എലിഫന്റ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മേഘാലയ


ഇന്ത്യയിൽ ഏറ്റവും വലിയ മ്യൂസിയം?

Show Answer

Answer: ഇന്ത്യൻ മ്യൂസിയം - കൊൽക്കത്താ


What's Your Reaction?

like

dislike

love

funny

angry

sad

wow