Selected Questions About India - Set 23
Discover answers to fascinating questions about India's history, culture, geography, and notable events, such as the father of local self-governance, the tallest statue in India, the largest neighboring country, and more intriguing facts.
ഇന്ത്യയിലെ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ് ആരാണ്?
Show Answer
Answer: റിപ്പണ്‍ പ്രഭു
ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ പ്രതിമ?
Answer: Statue of Unity (ഏകതയുടെ പ്രതിമ)
Show Answer
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?
Answer: ചൈന
Show Answer
ബാബറി മസ്ജിദുമായി ബന്ധപ്പെട്ട അയോധ്യ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: ഉത്തർപ്രദേശ്
Show Answer
ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം?
Answer: മധ്യപ്രദേശ്
Show Answer
മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: അരുണാചൽ പ്രദേശ്
Show Answer
സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരി?
Answer: അമൃത പ്രീതം
Show Answer
ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി?
Answer: യൂണിയൻ കാർബൈഡ്
Show Answer
മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര്?
Answer: ചാണക്യന്‍
Show Answer
ഉത്തരാഖണ്ഡിന്‍റെ തലസ്ഥാനം?
Answer: ഡെറാഡൂൺ
Show Answer
കപൂർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: നാഥുറാം ഗോഡ്സെ കേസ്
Show Answer
പറക്കും സിംഗ് എന്നറിയപ്പെടുന്നത്?
Answer: മിൽഖാ സിംഗ്
Show Answer
ഇന്ത്യയിലെ Wax Museum സ്ഥിതി ചെയ്യുന്നത്?
Answer: കന്യാകുമാരി (Bay Watch Amusement Park)
Show Answer
മണിപ്പൂരിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന?
Answer: ULFA (United National Liberation Front)
Show Answer
1970 വരെ ഗുജറാത്തിന്‍റെ തലസ്ഥാനമായിരുന്ന പട്ടണം?
Answer: അഹമ്മദാബാദ്
Show Answer
മറാത്താ സിംഹം എന്നറിയപ്പെടുന്നത്?
Answer: ബാലഗംഗാധര തിലകൻ
Show Answer
ഏറ്റവും വലിയ ഗുരുദ്വാര?
Answer: ഗോൾഡൻ ടെമ്പിൾ - ആമ്രുതസർ
Show Answer
ഇന്ത്യയിൽ ആദ്യമായി പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച ദേശീയോദ്യാനം?
Answer: ജിം കോർബറ്റ്
Show Answer
ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ?
Answer: 1896ൽ - കല്‍ക്കത്ത
Show Answer
പഞ്ചായത്തീരാജ് സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?
Answer: അശോക് മേത്ത കമ്മീഷൻ
Show Answer
കോത്താരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: വിദ്യാഭ്യാസം
Show Answer
ആര്യൻമാരുടെ ഉറവിടം സപ്ത സിന്ധുവാണെന്ന് അഭിപ്രായപ്പെട്ടത്?
Answer: എ.സി. ദാസ്
Show Answer
പൂർവ്വദിക്കിലെ ഏലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
Answer: കേരളം
Show Answer
ഭക്രാ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?
Answer: ഹിമാചൽ പ്രദേശ്
Show Answer
നാഷണൽ എക്സ്പ്രസ് വേ - 1 നിലവിൽ വന്ന സംസ്ഥാനം?
Answer: ഗുജറാത്ത് (അഹമ്മദാബാദ്- ബറോഡ)
Show Answer
What's Your Reaction?