Selected Questions About India - Set 22
Explore detailed answers to questions about India's borders, national parks, historical events, notable personalities, and cultural landmarks. Perfect for trivia enthusiasts and competitive exam preparation.
ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
Show Answer
Answer: റാഡ് ക്ലിഫ് രേഖ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ ആസ്ഥാനം?
Answer: പനാജി (ഗോവ)
Show Answer
രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം?
Answer: 1192
Show Answer
സാത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: മധ്യപ്രദേശ്
Show Answer
ഇന്ത്യയുടെ ദേശിയ മുദ്ര എടുത്തിട്ടുള്ളത് എവിടെ നിന്ന്?
Answer: സാരാനാഥിലെ ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന്
Show Answer
ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം?
Answer: രാജസ്ഥാൻ
Show Answer
മഹാരാഷ്ട്രയുടെ തലസ്ഥാനം?
Answer: മുംബൈ
Show Answer
ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?
Answer: ആരതി സാഹ
Show Answer
മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
Answer: മേഘാലയ
Show Answer
അലഹബാദ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: ഉത്തർപ്രദേശ്
Show Answer
ഇന്ത്യയുടെ ദേശിയ മുദ്ര ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വർഷം?
Answer: 1950 ജനുവരി 26
Show Answer
ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?
Answer: വിജയലക്ഷ്മി
Show Answer
ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
Answer: മഹാരാഷ്ട്ര
Show Answer
പോസ്റ്റ് ഓഫീസ് എന്ന കൃതിയുടെ കർത്താവ് ആരാണ്?
Answer: രവീന്ദ്ര നാഥ ടാഗോർ
Show Answer
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?
Answer: ഗൊരഖ്പൂർ (ഉത്തർ പ്രദേശ് - 1366 മീ)
Show Answer
ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Answer: തമിഴ് നാട്
Show Answer
ഇന്ത്യൻ പ്രാദേശിക സമയരേഖ കണക്കു കൂട്ടുന്ന ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പട്ടണം.?
Answer: മിസ്‌പൂർ (അലഹബാദ് )
Show Answer
ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്?
Answer: ലൂധിയാന
Show Answer
Firebrand of South India എന്നറിയപ്പെടുന്നത്?
Answer: എസ് സത്യമൂർത്തി (കാമരാജിന്‍റെ രാഷ്ട്രീയ ഗുരു)
Show Answer
ഡിസ്കവറി ഓഫ് ഇന്ത്യ രചിച്ചതാര്?
Answer: ജവഹര്‍ലാൽ നെഹ്റു
Show Answer
അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?
Answer: കൃഷ്ണ നദി
Show Answer
കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: അസം
Show Answer
ഇന്ത്യയുടെ മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്നത്?
Answer: എ.പി.ജെ അബ്ദുൾ കലാം
Show Answer
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Answer: മധ്യപ്രദേശ്
Show Answer
കാർഷിക രംഗം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?
Answer: സ്വാമിനാഥൻ കമ്മീഷൻ
Show Answer
What's Your Reaction?