Selected Questions About India - Set 24
Discover key information about Indian states, famous personalities, historical sites, educational institutions, and organizations like SEBI and Theosophical Society. Learn about places such as Juhu Beach, Kishan Ganga Dam, Sanjay Gandhi's resting place, and more.
വേല് വാധർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Show Answer
Answer: ഗുജറാത്ത്
എം.എല്‍.എ ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Answer: 25
Show Answer
‘നാഗനന്ദം’ എന്ന കൃതി രചിച്ചത്?
Answer: ഹർഷവർധനനൻ
Show Answer
ഇന്ത്യയില്‍ ഏറ്റവുമധികം ഇ-മാലിന്യം പുറന്തള്ളുന്ന സംസ്ഥാനം?
Answer: മഹാരാഷ്ട്ര
Show Answer
തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകര്‍?
Answer: കേണൽ ഓൾ കോട്ട്, മാഡം ബ്ലാവട്സ്ക്കി
Show Answer
സഞ്ജയ് ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലം?
Answer: ശാന്തി വനം
Show Answer
ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനം?
Answer: സിൽവാസ
Show Answer
മിസ് എർത്ത് പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?
Answer: നിക്കോൾ ഫാരിയ
Show Answer
ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം?
Answer: ഉത്തർപ്രദേശ്
Show Answer
സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
Answer: ഗുജറാത്ത്
Show Answer
ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര്?
Answer: അമീര്‍ ഖുസ്രു
Show Answer
സർവ്വകലാശാല വിദ്യാഭ്യാസം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?
Answer: രാധാകൃഷ്ണ കമ്മീഷൻ
Show Answer
സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI) യുടെ ആസ്ഥാനം?
Answer: മുംബൈ
Show Answer
ഇന്ത്യൻ പ്രാമാണിക സമയം കണക്കാക്കുന്ന ക്ലോക്ക് സ്ഥിതി ചെയ്യുന്ന പട്ടണം?
Answer: മിർസാപ്പൂർ
Show Answer
കിഷൻ ഗംഗ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: ജമ്മു-കാശ്മീർ (ത്സലം നദിയിൽ)
Show Answer
കിഴക്കിന്‍റെ പ്രകാശനഗരമെന്ന് അറിയപ്പെടുന്ന നഗരം?
Answer: ഗുവാഹത്തി
Show Answer
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം?
Answer: ലക്ഷദ്വീപ്
Show Answer
ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത്?
Answer: കൊൽക്കത്ത
Show Answer
ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം?
Answer: ഹരിയാന
Show Answer
ഇന്ത്യയില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വര്ഷം?
Answer: 1920
Show Answer
വസുമിത്രൻ ആരുടെ സദസ്യനായിരുന്നു?
Answer: കനിഷ്ക്കൻ
Show Answer
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത്?
Answer: ആനി ബസന്റ്
Show Answer
ഇന്ത്യയിലെ കത്തീഡ്രൽ നഗരം എന്നറിയപ്പെടുന്നത് ?
Answer: ഭൂവനേശ്വർ
Show Answer
വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
Answer: ബംഗലൂരു
Show Answer
ജുഹു ബീച്ച് സ്ഥിതി ചെയ്യുന്നത്?
Answer: മുംബൈ
Show Answer
What's Your Reaction?