Selected Questions About India - Set 15

Explore general knowledge questions covering a wide range of topics, including hydroelectric projects, top rice-producing states, India's national parks, famous personalities, historical facts, and important national symbols.

Nov 15, 2024 - 20:16
 0  0
Selected Questions About India - Set 15

മയൂരാക്ഷി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: പശ്ചിമ ബംഗാൾ


അരി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം?

Show Answer

Answer: പശ്ചിമ ബംഗാൾ


ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം സ്ഥിതി ചെയ്യുന്ന സ്ഥലം?

Show Answer

Answer: റാൻ ഓഫ് കച്ച്


അമർനാഥ് ഗുഹ കണ്ടെത്തിയ ആട്ടിടയൻ?

Show Answer

Answer: ബുധാ മാലിക്


ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?

Show Answer

Answer: വിജയലക്ഷ്മി


ജവഹർലാൽ നെഹൃ (നവഷേവ) തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മഹാരാഷ്ട്ര


ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെടുന്നത്?

Show Answer

Answer: കൊൽക്കത്ത


അക്ബർ നിരോധിച്ച ജസിയ നികുതി പുനസ്ഥാപിച്ച മുഗൾ രാജാവ്?

Show Answer

Answer: ഔറംഗസീബ്


Valley of Flowers നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തരാഖണ്ഡ്


സര്‍വ്വോദയ പ്രസ്ഥാനം ആരംഭിച്ചത്?

Show Answer

Answer: ജയപ്രകാശ് നാരായണന്‍


സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

Show Answer

Answer: 30


സിന്ധു നദീതട കേന്ദ്രമായ ‘സുൽകോതാഡ’ കണ്ടെത്തിയത് ആരാണ്?

Show Answer

Answer: ജഗത്പതി ജോഷി (1972)


ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം?

Show Answer

Answer: ഗംഗാ ഡോൾഫിൻ


അമൃതസർ പട്ടണം നിർമ്മിക്കാൻ സ്ഥലം നല്കിയ മുഗൾ രാജാവ്?

Show Answer

Answer: അക്ബർ


ഇന്ത്യയുടെ ദേശീയ ഫലം?

Show Answer

Answer: മാങ്ങ


ബലിതയുടെ പുതിയപേര്?

Show Answer

Answer: വർക്കല


മാമല്ലപുരം എന്ന് അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

Show Answer

Answer: മഹാബലിപുരം


സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി?

Show Answer

Answer: മൊറാര്‍ജി ദേശായി


ചൈനീസ് അംബാസിഡറായ ആദ്യ വനിത?

Show Answer

Answer: നിരൂപമ റാവു


ജയ്പൂർ നഗരം പണികഴിപ്പിച്ചത്?

Show Answer

Answer: റാവു ജോധാ രാഥോർ


പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത?

Show Answer

Answer: ജുംബാ ലാഹിരി


ചണ്ഡിഗഢിന്‍റെ ശില്പി പണികഴിപ്പിച്ചത്?

Show Answer

Answer: ലെ കർബൂസിയർ


ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്?

Show Answer

Answer: അമോഘ വർഷൻ


ഇന്ത്യയിലെ തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

Show Answer

Answer: ഊട്ടി


മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്?

Show Answer

Answer: സുസുകി


What's Your Reaction?

like

dislike

love

funny

angry

sad

wow