Selected Questions About India - Set 11

Questions on Indian geography, history, and culture, covering topics like Indian states, historical figures, monuments, and famous personalities. Includes questions about Kaziranga National Park, Rajasthan's "Kashmir," India's first stock exchange, prominent Indian landmarks, cultural icons, and notable historical events.

Nov 13, 2024 - 20:50
 0  0
Selected Questions About India - Set 11

കാസിരംഗ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: അസം


രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

Show Answer

Answer: ഉദയ്പൂർ


ഏഷ്യയിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്?

Show Answer

Answer: മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് (1875)


മണിപ്പൂരിന്‍റെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്?

Show Answer

Answer: ഇറോം ഷർമ്മിള


ചോള സാമ്രാജ്യ സ്ഥാപകന്‍?

Show Answer

Answer: പരാന്തകൻ 1


ദുർഗാപൂർ സ്റ്റീൽ പ്ലാന്റിന്‍റെ നിർമ്മാണവുമായി സഹകരിച്ച രാജ്യം?

Show Answer

Answer: ബ്രിട്ടൺ


Gagron Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: രാജസ്ഥാൻ


ദാരിദ്ര രേഖാ നിർണ്ണയം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

Show Answer

Answer: ലക്കഡാവാല കമ്മീഷൻ


ഓറംഗസീബിന്‍റെ അന്ത്യവിശ്രമ സ്ഥലം?

Show Answer

Answer: ദൗലത്താബാദ്


ബാരാ പാനി എന്നറിയപ്പെടുന്ന തടാകം?

Show Answer

Answer: ഉമിയാം തടാകം (മേഘാലയ)


മസൂറി ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തരാഖണ്ഡ്


പിങ്ക് സിറ്റി എന്നറിയപെടുനത്‌ ?

Show Answer

Answer: ജെയ്പൂർ


ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത?

Show Answer

Answer: മിതാലി രാജ്


ഭോപ്പാൽ നഗരം പണികഴിപ്പിച്ചത്?

Show Answer

Answer: രാജാ ഭോജ് പരാമർ


ഹാൽഡിയ എണ്ണ ശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: പഞ്ചിമ ബംഗാൾ


കാളിദാസന്‍റെ ജന്മസ്ഥലം?

Show Answer

Answer: ഉജ്ജയിനി (മധ്യപ്രദേശ്)


സ്വാങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Show Answer

Answer: മണിപ്പൂർ


കൃഷ്ണരാജ് സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: കർണാടക (കാവേരി നദിയിൽ)


1901 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

Show Answer

Answer: ദിൻഷ ഇവാച്ച


2G സ്പെക്ട്രം അഴിമതി സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

Show Answer

Answer: അനിൽ കുമാർ സിൻഹ കമ്മീഷൻ


ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം?

Show Answer

Answer: നാലാം സമ്മേളനം


‘ജീവക ചിന്താമണി’ എന്ന കൃതി രചിച്ചത്?

Show Answer

Answer: തിരുത്തക ദേവൻ


ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ?

Show Answer

Answer: ഹരിതകുംഭ ശിലാലേഖ


ദേവ സമാജം (1887) സ്ഥാപിച്ചത്‍?

Show Answer

Answer: ശിവനാരായൺ അഗ്നിഹോത്രി


ഇന്ത്യയിലെ ആദ്യ കളർ ചിത്രം.?

Show Answer

Answer: കിസാൻ കന്യ


What's Your Reaction?

like

dislike

love

funny

angry

sad

wow