Selected Questions About India - Set 10
Find quick answers to questions on Indian history, notable events, and prominent personalities. Explore information about Shahid-e-Azam, the Indian Opinion newspaper founder, National Education Day, the Gujarat riots inquiry, historical capitals, and famous sites like Sabarimala and Ujjain. Learn about India's military mottos, cricket players, landmark court cases, renowned freedom fighters, important government figures, and cultural festivals across Indian states
ഷാഹിദ് ഇ അസം എന്നറിയപ്പെട്ടത് ആരാണ്?
Show Answer
Answer: ഭഗത് സിംഗ്
‘ഇന്ത്യൻ ഒപ്പീനിയൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?
Answer: മഹാത്മാഗാന്ധി
Show Answer
ദേശീയ വിദ്യാഭ്യാസ ദിനം?
Answer: നവംബർ 11
Show Answer
2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകൾ?
Answer: നാനാവതി കമ്മീഷൻ, കെ.ജി ഷാ കമ്മീഷൻ
Show Answer
അസ്മാകം രാജവംശത്തിന്‍റെ തലസ്ഥാനം?
Answer: പൊതാലി
Show Answer
ശബരിമല പുല്ലുമേട് ദുരന്തം (1999) സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?
Answer: ജസ്റ്റിസ് ചന്ദ്രശേഖര മേനോൻ കമ്മീഷൻ
Show Answer
ഉജ്ജയിനി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?
Answer: ക്ഷിപ്ര നദി
Show Answer
മുംബൈ ഡക്ക് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?
Answer: അജിത് അഗാർക്കർ
Show Answer
സശസ്ത്ര സീമാബെല്ലിന്‍റെ ആപ്തവാക്യം?
Answer: സേവനം - സുരക്ഷ - സാഹോദര്യം
Show Answer
ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം?
Answer: 1526
Show Answer
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി?
Answer: ഫാത്തിമ ബീവി
Show Answer
അവസാന സയ്യിദ് രാജാവ് ആര്?
Answer: അലാവുദ്ദീന്‍ ആലം ഷാ
Show Answer
ജമ്മുവിനേയും കാശ്മീരിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി?
Answer: ജവഹർ ടണൽ
Show Answer
ഇന്ത്യയിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്?
Answer: ദാദാബായി നവറോജി
Show Answer
ധവള വിപ്ലവത്തിന്‍റെ പിതാവ്?
Answer: വർഗ്ഗീസ് കുര്യൻ
Show Answer
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
Answer: ഉത്തർപ്രദേശ് (9 സംസ്ഥാനങ്ങളുമായി)
Show Answer
പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?
Answer: ലോകസഭ
Show Answer
ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: തീവ്രവാദ വിരുദ്ധ നയം (POTA)
Show Answer
ഉർവശി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?
Answer: നർഗ്ഗീസ് ദത്ത്
Show Answer
സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?
Answer: മഹാത്മാഗാന്ധി
Show Answer
ബുക്സ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Answer: പശ്ചിമ ബംഗാൾ
Show Answer
അസം റൈഫിൾസിന്‍റെ ആസ്ഥാനം?
Answer: ഷില്ലോങ്
Show Answer
അരിക്കമേടിന്‍റെ നിലവിലെ പേര് ?
Answer: പുതുച്ചേരി
Show Answer
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഘല സ്ഥിതി ചെയ്യുന്നത്?
Answer: സിയാച്ചിൻ
Show Answer
തിപ് ലി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
Answer: ഗുജറാത്ത്
Show Answer
What's Your Reaction?