Selected Questions About India - Set 8
Find answers to intriguing questions about India's first weather satellite, smoke-free cities, historical events like the Battle of Kannauj, British governance in Bengal, cultural aspects, state-specific traditions, ancient constructions, and renowned figures. Explore India's heritage, architecture, wildlife sanctuaries, and more.
ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം?
Show Answer
Answer: മെറ്റ്സാറ്റ് (കല്പന-1)
ഇന്ത്യയിലെ ആദ്യത്തെ സ്മോക്ക് ഫ്രീ സിറ്റി?
Answer: ചണ്ഡിഗഢ്
Show Answer
കനൗജ് യുദ്ധം നടന്ന വർഷം?
Answer: 1540
Show Answer
ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണ്ണർ?
Answer: റോബർട്ട് ക്ലൈവ്
Show Answer
കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Answer: കേരളം
Show Answer
കുക്കീസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്?
Answer: മണിപ്പൂർ
Show Answer
ഇന്ത്യയിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
Answer: വണ്ടല്ലൂർ (തമിഴ്നാട്)
Show Answer
കാർഗിൽ ദിനമായി ആചരിക്കുന്നതെന്നാണ് ?
Answer: ജൂലൈ 26
Show Answer
രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത?
Answer: രുക്മിണീ ദേവി അരുൺഡേൽ (1952)
Show Answer
പാണ്ട് വാനി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
Answer: മധ്യപ്രദേശ്
Show Answer
ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര്?
Answer: ഷേര്‍ഷാ
Show Answer
ഇന്ത്യയിൽ ഏറ്റവും വലിയ നദീജന്യ ദ്വീപ്?
Answer: മാ ജുലി (ബ്രഹ്മപുത്ര)
Show Answer
മാൽഗുഡി ഡെയ്സ് ഏതു പ്രശസ്ത സാഹിത്യകാരന്‍റെ കൃതിയാണ്?
Answer: ആർ.കെ നാരായണൻ
Show Answer
ഇന്ത്യന്‍ ആറ്റം ബോംബിന്‍റെ പിതാവ്?
Answer: ഡോ. രാജാരാമണ്ണ
Show Answer
ഹരിദ്വാർ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: ഉത്തരാഖണ്ഡ്
Show Answer
സുംഗ വംശ സ്ഥാപകന്‍?
Answer: പുഷ്യ മിത്ര സുംഗൻ
Show Answer
ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ ആസ്ഥാനം?
Answer: മുംബൈ
Show Answer
ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം?
Answer: കാഗസ് കീ ഫൂൽ
Show Answer
ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്?
Answer: ആരവല്ലി പർവതം
Show Answer
മൈസൂർ കടുവ എന്നറിയപ്പെടുന്നത്?
Answer: ടിപ്പു സുൽത്താൻ
Show Answer
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?
Answer: മുംബൈ
Show Answer
ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?
Answer: എസ്ബിഐ
Show Answer
‘ബൃഹത് ജാതക’ എന്ന കൃതി രചിച്ചത്?
Answer: വരാഹമിഹിരൻ
Show Answer
ദേവനാം പ്രീയൻ എന്നറിയപ്പെട്ടിരുന്നത്?
Answer: അശോകൻ
Show Answer
തഡോബ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer: മഹാരാഷ്ട്ര
Show Answer
What's Your Reaction?