Selected Questions About India - Set 2

Explore questions related to historical and cultural locations, significant Indian figures, important events, and famous landmarks in India. Learn about Jahangir Art Gallery, Mahatma Gandhi's influences, stamps of India, Indian rivers and cities, Indian independence facts, famous temples, waterfalls, and more.

Nov 12, 2024 - 21:36
 0  2
Selected Questions About India - Set 2

ജഹാംഗീർ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: മുംബൈ


മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ പ്രധാനമായും സ്വാധീനിച്ച കൃതി?

Show Answer

Answer: അൺ ടു ദിസ്‌ ലാസ്റ്റ്


ശ്രീ ബുദ്ധന്‍റെ യഥാര്‍ത്ഥ നാമം?

Show Answer

Answer: സിദ്ധാര്‍ത്ഥന്‍


സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

Show Answer

Answer: മഹാത്മാ ഗാന്ധിജി (1948 August 15)


സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം?

Show Answer

Answer: 1963


കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: മഹാരാഷ്ട്ര


മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ചണ്ഡിഗഢ്


ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?

Show Answer

Answer: 1956 നവംബർ 1


സമാധാനത്തിന്‍റെ മനുഷ്യൻ എന്നറിയപ്പെടുന്നത്?

Show Answer

Answer: ലാൽ ബഹദൂർ ശാസ്ത്രി


ജരാവ എവിടുത്തെ ആദിവാസി വിഭാഗമാണ്?

Show Answer

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ


മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം?

Show Answer

Answer: പാലാർ നദി


ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

Show Answer

Answer: ഗോവ


പോസ്റ്റൽ ദിനം?

Show Answer

Answer: ഒക്ടോബർ 10


ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥിതിചെയ്യുന്നതെവിടെ?

Show Answer

Answer: ത്രിപുര


വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?

Show Answer

Answer: റാഞ്ചി (ജാർഖണ്ഡ്)


ജീവിച്ചിരിക്കുന്ന സന്ന്യാസി എന്നറിയപ്പെട്ടിരുന്നത്?

Show Answer

Answer: ഔറംഗസീബ്


മഹാബലിപുരത്തുള്ള പഞ്ചപാണ്ഡവരം ക്ഷേത്രം പണികഴിപ്പിച്ചത്?

Show Answer

Answer: നരസിംഹവർമ്മൻ I


ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?

Show Answer

Answer: ശരാവതി


പാവങ്ങളുടെ ഊട്ടി?

Show Answer

Answer: നെല്ലിയാമ്പതി


ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ?

Show Answer

Answer: എസ്.എൽ.വി - 3


ഖാസി വിപ്ലവം നടന്ന സംസ്ഥാനം?

Show Answer

Answer: മേഘാലയ


ഇന്ത്യന്‍ ആസൂത്രണത്തിന്‍റെ പിതാവ്?

Show Answer

Answer: എം.വി ശ്വേശ്വരയ്യ


കൽപ്പാക്കം ആണവനിലയത്തിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

Show Answer

Answer: റഷ്യ


നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

Show Answer

Answer: രവീന്ദ്രനാഥ ടഗോർ


വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

Show Answer

Answer: മുംബൈ


What's Your Reaction?

like

dislike

love

funny

angry

sad

wow