Selected Questions About India - Set 44

This collection explores significant historical, cultural, and geographical questions about India, covering topics like institutions, notable events, and key figures in Indian history, society, and arts.

Nov 17, 2024 - 16:58
 0  1
Selected Questions About India - Set 44

ശ്രീരാമകൃഷ്ണ മിഷൻ (1897) - സ്ഥാപകന്‍?

Show Answer

Answer: സ്വാമി വിവേകാനന്ദൻ


പഞ്ചായത്തീരാജ് ദിനം എന്ന്?

Show Answer

Answer: ഏപ്രിൽ 24


സിംലിപാൽ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

Show Answer

Answer: ഒഡീഷ


ഇന്ത്യൻ ക്രിക്കറ്റിന്‍റെ കളിത്തോട്ടിൽ എന്നറിയപ്പെടുന്നത്?

Show Answer

Answer: ബ്രാബോൺ സ്റ്റേഡിയം (മഹാരാഷ്ട്ര)


ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?

Show Answer

Answer: ബംഗലുരു


പത്രസ്വാതന്ത്ര്യ ദിനം?

Show Answer

Answer: മെയ് 3


കുച്ചിപ്പുടി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Show Answer

Answer: ആന്ധ്രാപ്രദേശ്


സാൻഡൽവുഡ് എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌?

Show Answer

Answer: കന്നഡ


ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ്സിറ്റി?

Show Answer

Answer: ആന്ധ്രാപ്രദേശ് യൂണിവേഴ് സിറ്റി (ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ് സിറ്റി)


നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ (1891) ആസ്ഥാനം?

Show Answer

Answer: ഡൽഹി


അഭയ് സാധക് എന്നറിയപ്പെടുന്നത്?

Show Answer

Answer: ബാബാ ആംതേ


1984 ലെ ഭോപ്പാൽ ദുരന്തത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം?

Show Answer

Answer: ഓപ്പറേഷൻ ഫെയ്ത്ത്


തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?

Show Answer

Answer: എണ്ണൂർ


പുഷ്കർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: രാജസ്ഥാൻ


ചിറ്റഗോങ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിച്ചത്?

Show Answer

Answer: കൽപ്പനാ ദത്ത് ;സൂര്യ സെൻ


വൻ വിഹാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: മധ്യപ്രദേശ്


ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത്?

Show Answer

Answer: ഡോ. എസ് .രാധാകൃഷ്ണന്‍


ഗംഗോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Show Answer

Answer: ഉത്തരാഖണ്ഡ്


ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ രൂപീകരണം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍?

Show Answer

Answer: ധർ കമ്മീഷൻ


ഹിമാലയൻ മൗണ്ടനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

Show Answer

Answer: ഡാർജിലിംഗ്


ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?

Show Answer

Answer: Opertion പോളോ


ആഗസ്റ്റ് ഓഫർ മുന്നോട്ടു വെച്ച വൈസ്രോയി ആര്?

Show Answer

Answer: ലിൻലിത് ഗോ


ആസ്സാമിന്‍റെ തലസ്ഥാനം?

Show Answer

Answer: ദിസ്പൂർ


ഇന്ത്യൻ ക്രിക്കറ്റിൽ " ദാദ " എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

Show Answer

Answer: സൗരവ് ഗാംഗുലി


‘ബംഗാളി’ പത്രത്തിന്‍റെ സ്ഥാപകന്‍?

Show Answer

Answer: ഗിരീഷ് ചന്ദ്രഘോഷ്


What's Your Reaction?

like

dislike

love

funny

angry

sad

wow